ബംഗളൂരു: ബംഗളൂരൂ യെലഹങ്കയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ബൈപ്പനഹള്ളിയിൽ അനുവദിക്കുന്ന ഫ്ലാറ്റുകൾക്കു പണം നൽകേണ്ടെന്ന് സർക്കാർ.
ജനറൽ വിഭാഗത്തിന് 8.7 ലക്ഷം രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 9.5 ലക്ഷം രൂപയും സബ്സിഡി നല്കും. മിച്ചമുള്ള തുകയ്ക്ക് വായ്പാസൗകര്യമൊരുക്കും. അർഹരായവരുടെ പട്ടിക ഇന്നു തയാറാക്കി തുടങ്ങും.